റാന്നി: മേയ് 22ന് അത്തിക്കയത്ത് നടക്കുന്ന സി.പി.ഐ നാറാണംമൂഴി ലോക്കൽ സമ്മേളനത്തിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എം.വി പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു.വി.ടി വർഗീസ് അദ്ധ്യക്ഷത വഹിച്ചു.എം.ജി സതീശ്,എം.ശ്രീജിത്ത്, അനിൽ അത്തിക്കയം,പി.സി എബ്രഹാം,പ്രമോദ് ഉണ്ണികൃഷ്ണൻ,ടി.ടി കുര്യൻ,തോമസ് ജോർജ്,വി.ഡി തോമസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ വി.ടി വർഗീസ് (ചെയർമാൻ), അനിൽ അത്തിക്കയം (ജനറൽ കൺവീനർ)