പ്രമാടം : മല്ലശേരി തൂമ്പുംപാട്ട് അൽ തോംസൺസിൽ പരേതനായ ടി. മാത്യൂസിന്റെ ഭാര്യ ഏലിയാമ്മ (89) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : മോളി.എ.കുര്യൻ, തോമസ് മാത്യൂസ്. മരുമക്കൾ : കുര്യൻ.പി ജോർജ്ജ്,സിസി.