19-chumathra
തിരുവല്ല ചുമത്ര ശ്രീ മഹാദേവ ക്ഷേത്രത്തിൽ തിരുവുത്സവത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കുഴിക്കാട്ട് അഗ്‌നിശർമൻ വാസുദേവൻ ഭട്ടത്തിരിപ്പാടിന്റെ കാർമികത്വത്തിൽ നിർവഹിക്കുന്നു.

തിരുവല്ല ചുമത്ര ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി കുഴിക്കാട്ട് അഗ്‌നിശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ കൊടിയേറ്റുന്നു