തടിയൂർ: പൂവൻപാറ തടത്തിൽ പരേതനായ പി. റ്റി. തോമസിന്റെ ഭാര്യ ശോശാമ്മ തോമസ് (തങ്കമ്മ - 92) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് കുറിയന്നൂർ ശാലേം മാർത്തോമ പള്ളിയിൽ. വയലത്തല പാമ്പയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: അന്നമ്മ മാത്യു, മറിയാമ്മ തോമസ്. മരുമക്കൾ: മാത്യു എം. ഡേവിഡ്, ഇ. റ്റി. തോമസ്. കൊച്ചുമക്കൾ: ബീന, ബിജു, ബിനോയി, റ്റിസി, റ്റിജു.