തിരുവല്ല: കിഴക്കൻമുത്തൂർ പീസ് നഗർ അങ്കമാലിൽ അലക്സ് മേൽപ്പാടത്തിന്റെയും സിസിലി അലക്സിന്റെയും മകൻ റോണി അലക്സ് തോമസും കുമ്പനാട് ഗ്രേസ് വില്ലയിൽ ജെയിംസ് ജോർജിന്റെയും ജിജി ജെയിംസിന്റെയും മകൾ ജെമിമ ഗ്രേസി ജെയിംസും വിവാഹിതരായി.