തിരുവല്ല: ഐ.പി.സി പ്രെയർ സെന്റർ കരിസ്മ ക്രൂസേഡ് നാളെ മുതൽ 24 വരെ 10നും 6നും മഞ്ഞാടി പ്രെയർ സെന്റർ സ്റ്റേഡിയത്തിൽ നടക്കും.നാളെ 10ന് സഭാ പ്രസിഡന്റ് പാസ്റ്റർ രാജു പൂവക്കാല ഉദ്ഘാടനം ചെയ്യും.