19sob-kunjoonjamma-varghe
കുഞ്ഞൂഞ്ഞമ്മ വർഗീസ്

അത്തിക്കയം: കല്ലിൽ പരേതനായ വർഗീസിന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ വർഗീസ് (80) ഫിലാഡൽഫിയയിൽ നിര്യാതയായി. സംസ്‌കാരം ഇന്നു ഫിലാഡൽഫിയ ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി സെമിത്തേരിയിൽ. മക്കൾ: സാബു വർഗീസ്, മിനി റജി കുര്യൻ, സാജു വർഗീസ്. മരുമക്കൾ: മേഴ്‌സി, ഷിനു, പരേതനായ റെജി കുര്യൻ.