കുമ്പഴ : മൈലാടുംപാറ താഴം കൊച്ചടിമുറിയിൽ രാമചന്ദ്രൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശാന്ത. മക്കൾ : ഗീത, മനോജ് കുമാർ, ദീപ. മരുമക്കൾ : സത്യൻ, അനില, സന്തോഷ്.