ആനിക്കാട്-പുല്ലുകുത്തി: തിരുവല്ല മുണ്ടകത്തിൽ പരേതനായ വർഗീസ് മാത്യുവിന്റെ ഭാര്യ കല്ലുപ്രയാറ്റ് നള്ളേമുറിയിൽ മറിയാമ്മ വറുഗീസ് (പൊന്നമ്മ-74) നിര്യാതയായി. സംസ്‌കാരം ഇന്ന് 12.30ന് ആനിക്കാട് പുല്ലുകുത്തി ആരോഹണ മാർത്തോമ്മാ പള്ളിയിൽ. മക്കൾ: സജി, സുജ, ഷിജു, ഷീജ, പരേതനായ ഷാജി.