മല്ലപ്പള്ളി നോർത്ത് : പഴങ്ങേരിൽ റിട്ട ഇന്ത്യൻ എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ പരേതനായ ഫിലിപ്പ് മാമ്മന്റെ ഭാര്യ ലീലാമ്മ മാമ്മൻ (73) നിര്യാതയായി. സംസ്‌കാരം പിന്നീട്. കീഴ്വായ്പൂര് മേലെകരുപ്പച്ചേരിൽ കുടുംബാംഗമാണ്. മക്കൾ: അജിത (ഓസ്‌ട്രേലിയ), അമിന (ബഹറിൻ), അൻസൺ മാമ്മൻ (കാനഡ). മരുമക്കൾ: കോഴഞ്ചേരി ചെറുകോൽ മണ്ണൻതറയിൽ ജോമി (ഓസ്‌ട്രേലിയ), റാന്നി ചേത്തോങ്കര കാരക്കാട്ട് ബെൻസി (ബഹറിൻ), മല്ലപ്പള്ളി പന്നിക്കുഴിയിൽ ആനി (കാനഡ).