കോഴഞ്ചേരി ഈസ്റ്റ്: മണ്ണിൽ വീട്ടിൽ പരേതനായ രമണന്റെ ഭാര്യ ലീല രമണൻ (74) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന്. മക്കൾ: സുനു സുബാഷ്, സുനോജ്. മരുമക്കൾ: സുബാഷ്, ഐശ്വര്യ. ചെറുമക്കൾ: ആകാശ്, അവിനാശ്, അമർനാഥ്. സഹോദരങ്ങൾ: പരേതനായ ഡി. സുരേന്ദ്രൻ, ഡി. വിജയൻ.