കൊഴുവല്ലൂർ : മലയിൽ (ബാലഭവനം), പി. കെ. ബാലൻ (65) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശോഭന. മക്കൾ: അർച്ചന, അഞ്ചന, അരുൺ. മരുമക്കൾ: രതീഷ്, രാജേഷ്.