19-sob-saraswathiammal
സരസ്വതിയമ്മാൾ

ഇളമണ്ണൂർ: പൂതങ്കര മേഘ ഭവനത്തിൽ (കീഴൂട്ട്) പരേതനായ വാസുദേവൻ ആചാരിയുടെ ഭാര്യ സരസ്വതിയമ്മാൾ (73) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ശോഭകുമാരി, ഉഷാകുമാരി. മരുമക്കൾ: രഘുനാഥൻ, പരേതനായ രഘു.