20-spc-passing-out
ചിറ്റാർ ഗവ. ഹയർ സെക്കന്ററി സ്‌കൂളിലെ എസ് പി സി ടീം.

ചിറ്റാർ: ചിറ്റാർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ് നടത്തി.
ആന്റോ ആന്റണി എം പി സല്യൂട്ട് സ്വീകരിച്ചു. ചിറ്റാർ എസ്.എച്ച്.ഒ രാജേന്ദ്രൻ പിള്ള, സ്‌കൂൾ ഹെഡ്മാസ്റ്റർ ശശികുമാർ, പി.ടി.എ പ്രസിഡന്റ് അനിൽകുമാർ, എസ്.എം.സി ചെയർമാൻ രജി തോപ്പിൽ,റാന്നി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.എസ്.രാജേന്ദ്രൻ, സ്‌കൂൾ സി.പി.ഒ അബ്ദുൽസലാം, എ.സി.പി.ഒ ശശികല, എസ്.പി സി പി.ടി.എ പ്രസിഡന്റ് മുഹമ്മദ് ഹനീഫ, സെക്രട്ടറി സലീന, അദ്ധ്യാപകരായ ഷിഹാബുദീൻ, റാണി, ലൈസമ്മ, മാത്യു വർഗീസ്, ശ്രരേഖ എന്നിവർ സംസാരിച്ചു.