20-sob-ng-rajamma
എൻ. ജി. രാജമ്മ

വെള്ളയിൽ: കുന്നം കാരികുന്നത്ത് പരേതനായ കെ.ആർ വാസുദേവൻ നായരുടെ ഭാര്യ എൻ. ജി രാജമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. മകൾ : ശുഭാനായർ. മരുമകൻ: രഘുനാഥ്.