ponna
പൊന്നമ്മകുഞ്ഞമ്മ

ഇളമണ്ണൂർ: മുല്ലൂർ പുത്തൻവീട്ടിൽ പരേതനായ ഭാസ്കരനുണ്ണിത്താന്റെ ഭാര്യ പൊന്നമ്മകുഞ്ഞമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: ശ്യാമള, ജയചന്ദ്രകുമാർ, ഹരിചന്ദ്രകുമാർ. മരുമക്കൾ: സോമരാജൻനായർ, ബിന്ദു. എസ്, ദീപ്തി .എസ്