പന്തളം: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പന്തളത്തു പ്രവർത്തിക്കുന്ന മൈക്രോ ഐ.ടി .ഐ യിൽ സ്‌കൂൾ, കോളേജ് കുട്ടികൾക്കായുള്ള അവധിക്കാല കമ്പ്യൂട്ടർ ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ. 9446438028, 8078802870.