ചെങ്ങരൂർ നെല്ലിമൂട്: മലയിൽ സി. റ്റി. തോമസ് (ബേബി-84) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: കിഴക്കയിൽ മറിയാമ്മ. മക്കൾ: ബിജി ( നാലുകോടി), സിന്ധു (കുവൈറ്റ്), സന്തോഷ് (മല്ലപ്പള്ളി സർവീസ് സഹകരണ ബാങ്ക്), സതീഷ് (മല്ലപ്പള്ളി താലൂക്ക് മർച്ചന്റ് കോഓപ്പറേറ്റീവ് ബാങ്ക്). മരുമക്കൾ: നാലുകോടി പ്ലാന്തോപ്പിൽ ലാൽ, തിരുവല്ല പുത്തൻപറമ്പിൽ റോയി കോരുത് (കുവൈറ്റ്), പുല്ലാട് കൃപാ ഭവനിൽ ലീനാ സന്തോഷ്, കങ്ങഴ തെക്കേക്കര ജിനു സതീഷ്.