പ്രമാടം : വകയാർ കൊല്ലൻപടി കിഴക്കേചരുവിളയിൽ പരേതനായ സി.ടി. തങ്കച്ചന്റെ ഭാര്യ മറിയാമ്മ (76) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ജെസി, സാബു, സജി, ബിജു, ജിജി.മരുമക്കൾ : മാത്യു, ആൻസി, ജോളി, പ്രിൻസി, ഷാജി.