കോന്നി: സി.പി.ഐ കോന്നി ലോക്കൽ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം നടന്നു. മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ.രാജേഷ് ഉദ്ഘാടനം ചെയ്തു.