കാരയ്ക്കാട്: നെടിയത്ത് ഭഗവതീക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം ഇന്ന് സമാപിക്കും. യജ്ഞാചാര്യൻ ശ്രുതിപ്രബോധ ഹരിപ്പാട് വേണുജി , ആലപ്പുഴ സോമനാഥ്, ചെട്ടികുളങ്ങര പ്രേമചന്ദ്രൻ, ആദിനാട് സുരേഷ്, മാവേലിക്കര വാസുദേവൻ എന്നിവർ കാർമ്മികത്വം വഹിക്കുന്നു. ഇന്ന് രാവിലെ 6ന് വിഷ്ണു സഹസ്രനാമം, ഗ്രന്ഥ നമസ്‌കാരം, പതിവു പൂജകൾ, 7.30ന് ഭാഗവതപാരായണം, ഉച്ചയ്ക്ക് 12ന് പ്രഭാഷണം, 1ന് സമൂഹ അന്നദാനം, വൈകിട്ട് 3.30ന് അവഭൃഥസ്‌നാന ഘോഷയാത്ര, 6.45 ന് ദീപാരാധന