തിരുവല്ല: വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പെരിങ്ങര പഞ്ചായത്ത്, സ്‌കൂൾ, കോസ്മോസ്, ലക്ഷ്മിനാരായണ, ആക്ലമൺ, നാലൊന്നിപ്പടി, കോതപ്പള്ളി, ചോളമൺമന, ഗണപതിപുരം, പോത്തിരിക്കൽപ്പടി, കാരക്കൽ, ലൈബ്രറി, കാളക്കടവ്, പുരക്കൽ പാലം, ചാത്തങ്കരി കടവ്, കൃഷിഭവൻ, കുരച്ചാൽ, ഇമ്മാനുവൽ, മേപ്രാൽ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.