മല്ലപ്പള്ളി ആനിക്കാട്: കോഴിമണ്ണിൽ നിര്യാതനായ തോമസ് ജോസഫിന്റെ (ടോമിച്ചൻ-60) സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് ആനിക്കാട് സെന്റ് ആന്റണീസ് കത്തോലിക്ക പള്ളിയിൽ. ഭാര്യ: കങ്ങഴ കുഴിമണ്ണിൽ ലാലമ്മ.മക്കൾ: റ്റിനാ, റ്റോണി. മരുമകൻ: റെനോൾഡ് (അബുദാബി).