പീരുമേട്: റിട്ട. പീരുമേട് പഞ്ചായത്ത് സെക്രട്ടറി കണ്ടം തോട്ടുകര ജോൺസ് വർഗ്ഗീസ് (82) റാന്നിയിൽ മകളുടെ വസതിയിൽ നിര്യാതനായി. എസ്.എം.എസ്. ക്ലബ്ബിന്റെ പ്രവർത്തകനായി പ്രസിഡന്റ് സെകട്ടറി എന്ന നിലയിൽ ദീർഘകാലം പ്രവർത്തിച്ചിരുന്നു. സംസ്‌ക്കാരം വെള്ളിയാഴ്ച പള്ളിക്കുന്ന് സി.എസ്.ഐ. പള്ളി സെമിത്തേരിയിൽ .ഭാര്യ: പരേതയായ ലീലാമ്മ. മക്കൾ: ജൂലി, ജെല്ലു. ജലാൽ(അബുദാബി)