k-g-rajan

ചെങ്ങന്നൂർ: കാരയ്ക്കാട് ഇടത്തിലേത്ത് കോയിക്കലേതിൽ കെ.ജി രാജൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ: എം.എൻ ഓമന. മക്കൾ: കെ.ആർ രജനി,കെ.ആർ അമ്പിളി,അഡ്വ.കെ.ആർ രാജേഷ് കുമാർ, പരേതയായ കെ.ആർ സജിനി. മരുമക്കൾ: വി.വി സാബു, ടി.ഡി സന്തോഷ്‌, മാലിനി ആനന്ദ്, ലെനി ഉദയഭാനു.