മല്ലപ്പള്ളി ഈസ്റ്റ്: പന്നിക്കുഴിയിൽ പരേതനായ പി.എം.മാത്യുവിന്റെ ഭാര്യ തങ്കമ്മ മാത്യു (96) നിര്യാതയായി. സംസ്‌ക്കാരം പിന്നീട്. കോഴഞ്ചേരി ചേന്നാട്ട് കുടുംബാംഗമാണ്.