21-sob-nr-
എൻ. ആർ. ഉദയവർമ്മ

എഴുമറ്റൂർ: ദേവീവിലാസം കോയിക്കൽ ചെങ്ങഴശേരിൽ എൻ. ആർ. ഉദയവർമ്മ (82) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ. ഭാര്യ: പൂഞ്ഞാർ കൊട്ടാരം പരേതയായ നിർമ്മല വർമ്മ. മക്കൾ : ശാലിനി, ദിലീപ്. മരുമക്കൾ: അജിത്കുമാർ വർമ്മ, ഉഷ.