പള്ളിക്കൽ : പള്ളിക്കൽ പഞ്ചായത്തിൽ നിന്ന് വിധവാപെൻഷൻ / 50 വയസ് കഴിഞ്ഞ അവിവാഹിതർക്കുള്ള പെൻഷൻ കൈപ്പറ്റുന്ന 60 വയസിന് താഴെയുള്ള ഗുണഭോക്താക്കളിൽ ഡിസംബർ , ജനുവരി മാസങ്ങളിൽ പുനർ വിവാഹിതയല്ലെന്നുള്ള സാക്ഷ്യപത്രം നൽകിയിട്ടില്ലാത്തവർ ആധാർ കാർഡിന്റെ പകർപ്പ് സഹിതം 30 നുള്ളിൽ പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.