കൂടൽ: അരീക്കര അശ്വതിയിൽ പരേതനായ ജി. സുരേന്ദ്രന്റെ ഭാര്യ ലതിക എസ്. (70, റിട്ട. ടീച്ചർ) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീദേവി, ശ്രീകാന്ത്. മരുമക്കൾ: അനിൽ, ജയലക്ഷ്മി.