വെൺമണി: പുന്തല പൊയ്കയിൽ സുകുമാരൻ (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: സരസമ്മ. മക്കൾ: ലളിത, രമണി, സുധ, അജികുമാർ (സൗദി). സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.