മേക്കൊഴൂർ: മേക്കൊഴൂരിലെ പൊതുവിദ്യാലയങ്ങളായ എസ്.എൻ.ഡി.പി യു.പി.എസ്, എം.ഡി.എൽ.പി.എസ്, എം.ടി.എച്ച്.എസ് എന്നിവയുടെ കൂട്ടായ്മയായ ഒരുമയുടെ വാർഷിക യോഗം സാഹിത്യകാരൻ എം.എം.ജോസഫ് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ ജോൺ എം.സാമുവേൽ, അനിതാ തോമസ്, ജനകമ്മ ശ്രീധരൻ, സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.