കോഴഞ്ചേരി: കോഴഞ്ചേരി സെന്റ് തോമസ് ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപകൻ കാവുംതുണ്ടിയിൽ സി.എം. മാത്യു (അച്ചൻകുഞ്ഞ് - 85) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ കോഴഞ്ചേരി സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപിക ശോശാമ്മ ജോർജ് (മോളി) തെക്കേമല പരപ്പുഴ കുടുംബാംഗമാണ്. മക്കൾ: ഷിബു (കുവൈറ്റ്), ഷീന (ദുബായ്).
മരുമക്കൾ: എബി മാത്യു മതിലുങ്കൽ കുമ്പനാട്, ഷീല കിടങ്ങന്നൂർ പുന്നമൂട്ടിൽ.