പന്തളം: ഡോ. ബി. ആർ. അംബേദ്കറുടെ ജയന്തിയോടനുബന്ധിച്ച് കുളനട പുതുവാക്കൽ ഗ്രാമീണ വായനശാലയിൽ 24ന് 3.30ന് ഡോ. അബേദ്കറിന്റെ ജനാധിപത്യ ഭാവനകളെക്കുറിച്ച് രാഷ്ട്രീയ നിരീക്ഷകൻ അനന്ദുരാജ് പ്രഭാഷണം നടത്തും. വായനശാല പ്രസിഡന്റ് ജോസ് കെ. തോമസ് അദ്ധ്യക്ഷത വഹിക്കും.