പത്തനംതിട്ട: സംസ്ഥാന സർക്കാർ ക്ഷീര കർഷകരോട് കാട്ടുന്ന അവഗണനയ്‌ക്കെതിരെ സംയുക്ത ക്ഷീര കർഷക സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 ന് കോഴഞ്ചേരി വ്യാപാരഭവനിൽ സമര പ്രഖ്യാപന കൺവെൻഷൻ നടത്തും.