പന്തളം: മുടിയൂർക്കോണം കാരുണ്യഭവനിൽ മത്തായി ദാനിയേലിന്റെ ഭാര്യ ശോശാമ്മ മത്തായി (87) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ആനി, സൂസി, ജോസ്. മരുമക്കൾ: ബേബി വർഗീസ്, ജോർജുകുട്ടി, ലിസ.