ചിറ്റാർ : എസ്.എൻ.ഡി.പി യോഗം വയ്യാറ്റുപുഴ 1309-ാം നമ്പർ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ 20-ാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവം ഇന്ന് വണ്ടൻമേട് ശ്രീകുട്ടിക്കാട്ട് ശ്രീജിത്ത് ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. രാവിലെ 5.30ന് പള്ളിയുണർത്തൽ, 5.45ന് നിർമ്മാല്യദർശനം, 6ന് ഗണപതിഹോമം, 6.45ന് ഉഷപൂജ, 7ന് പതാക ഉയർത്തൽ, 8.30ന് ഗുരുഭാഗവത പാരായണം,11.55ന് നട അടയ്ക്കൽ, ഉച്ചയ്ക്ക് 12.45ന് മഹാപ്രസാദം ഊട്ട്, 5.30ന് നടതുറക്കൽ, 6.30ന് ദീപാരാധന, 7ന് പ്രാർത്ഥന, 7.30ന് ഭജന