21-sob-gandhikumar
സി. ആർ. ഗാന്ധികുമാർ

തിരുവല്ല: ചൂരക്കുന്നത്ത് കുമാരഭവനത്തിൽ സി. ആർ. ഗാന്ധികുമാർ (71) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്നകുമാരി എം. ചെന്നിത്തല ചേരിക്കൽ കുടുംബാംഗമാണ്. മകൾ: ബിന്ദു ജി. കുമാർ (ടീച്ചർ, എസ്. എച്ച്. വി. എച്ച്. എസ്, കാരക്കാട്). മരുമകൻ : ഗോപകുമാർ (ബഹ്‌റൈൻ).