കീഴ്‌വായ്പൂര് നാരകത്താനി: ഊത്തുകുഴി മലയിൽ പരേതനായ സി. കെ. കുട്ടപ്പന്റെ ഭാര്യ ഇന്ദിര (കുഞ്ഞമ്മ-74) നിര്യാതയായി. സംസ്‌കാരം പിന്നീട്.