എഴുമറ്റൂർ: കളരിമുറിയിൽ പരേതനായ അച്യുതൻ ആചാരിയുടെ ഭാര്യ പൊന്നമ്മ അച്യുതൻ ആചാരി (80) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക്1.30 ന് വീട്ടുവളപ്പിൽ. കവിയൂർ കരിപ്പേലിൽ കുടുംബാംഗമാണ്. മക്കൾ: സുരേന്ദ്രൻ എ. എ., രമ രത്‌നകുമാർ, സുനിൽ കുമാർ കെ.എ, സതീദേവി. മരുമക്കൾ: രമ സുരേന്ദ്രൻ, ശ്രീലേഖ എസ്. കുമാർ, ബിജു കെ. ആചാരി, പരേതനായ രത്‌നകുമാർ.