മല്ലപ്പള്ളി : കോട്ടാങ്ങൽ ശ്രീമഹാഭദ്രകാളി ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് ഇന്ന് നാഗരാജാവിന് നൂറുംപാലും വഴിപാടും ഉണ്ടായിരിക്കും.. തന്ത്രിമുഖ്യൻ കുഴിക്കാട്ടിൽ അഗ്നിശർമ്മൻ ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും.

മേൽശാന്തി വിശ്വനാഥ് പി.നമ്പൂതിരി സഹകാർമ്മികത്വം വഹിക്കും.