kseb

തിരുവല്ല : കെ.എസ്.ഇ.ബി പെൻഷനേഴ്‌സ് അസോസിയേഷൻ തിരുവല്ല ഡിവിഷൻ വാർഷികം മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് എ.പി.സാംബശിവനാചാരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽസെക്രട്ടറി പി.ബാലകൃഷ്ണപിള്ള സന്ദേശംനൽകി. ടി.എം. താഹക്കോയ, എം.കെ.ശശിധരൻ പിള്ള, കെ.കെ.മനോഹരൻ, ആർ.ശ്രീനിവാസവർമ്മ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: എ.പി.സാംബശിവനാചാരി (പ്രസിഡന്റ്), വി.കെ.ഉണ്ണികൃഷ്ണൻ നായർ (വൈസ് പ്രസിഡന്റ്), കെ.കെ.രവി (സെക്രട്ടറി), എം.കെ.രാമചന്ദ്രൻ (ജോയി​ന്റ് സെക്രട്ടറി), വി.കെ. എബ്രഹാം (ട്രഷറർ).