തിരുവല്ല: നിരണം പാട്ടമ്പലം ദേവീക്ഷേത്രത്തിൽ പത്താമുദയ ഉത്സവം ഇന്ന് മുതൽ 24 വരെ നടക്കും. ഇന്ന് വൈകീട്ട് അഞ്ചിന് തിരുവാതിര, 7.30ന് ഭക്തിഗാനസുധ, 23ന് 11 ന് 101കലം പൂജ, ഒരുമണിക്ക് അന്നദാനം, രാത്രി 7.30ന് കുത്തിയോട്ട പാട്ടും ചുവടും. 24ന് രാത്രി ഏഴിന് അൻപൊലി എതിരേല്പ്‌.