തിരുവല്ല: കുറ്റൂർ പഞ്ചായത്തിൽ കാർഷിക കർമ്മസേനയിലേക്ക് ടെക്‌നീഷ്യൻമാരെ തിരഞ്ഞെടുക്കുന്നു. പ്രായം 18-55. ഏപ്രിൽ 28നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ കൃഷിഭവനിൽ ലഭിക്കും.