വയലത്തല: ആടുപാറക്കാവ് മലനട ദേവീ ക്ഷേത്രത്തിലെ പത്താമുദയ ഉത്സവം നാളെ നടക്കും. രാവിലെ 6ന് മഹാഗണപതിഹോമം, 8ന് മലനടയിൽ വിശേഷാൽപൂജ, ഊരാളി ഭാസ്‌കരന്റെ കാർമ്മികത്വത്തിൽ കോട്ടകയറ്റം. ഉച്ചയ്ക്ക് 12ന് സമൂഹസദ്യ