അടൂർ : എസ്. എൻ. ഡി. പി യോഗം അടൂർ യൂണിയനിലെ 303-ാം നമ്പർ പന്നിവിഴ ശാഖയുടെ മുൻപ്രസിഡന്റ് പന്നിവിഴ ആനന്ദപ്പള്ളി പനയറവീട്ടിൽ ടി. ആർ. ശ്രീധരൻ (94) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ : തങ്കമ്മ. മകൾ : ശ്രീകുമാരി. മരുമകൻ. പരേതനായ സർവദമൻ.