അടൂർ : തുവയൂർ വടക്ക് കോയിക്കലഴികത്ത് പരേതനായ വാസുവിന്റെ ഭാര്യ തങ്കമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30 ന് വീട്ടുവളപ്പിൽ. മക്കൾ : ആനന്ദൻ, ശിവാനന്ദൻ, സദാനന്ദൻ. മരുമക്കൾ : രാധാമണി, സോമലത, മിനി. സഞ്ചയനം 28 ന് രാവിലെ 8 മണിക്ക്.