അടൂർ : തുവയൂർ വടക്ക് മരങ്ങാട്ട് ഭഗവതി ക്ഷേത്രത്തിലെ 11-ാമത് വാർഷികവും ഉത്രാടം തിരുനാൾ മഹോത്സവും നാളെ നടക്കും. പുലർച്ചെ 5 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഒറ്റക്കലശപൂജകൾ, നവകലശ പൂജകൾ, കലശാഭിഷേകം, ഉച്ചപൂജ, 8 ന് ഭാഗവതപാരായണം, ഉച്ചയ്ക്ക് 12.30 ന് അന്നദാനം, വൈകിട്ട് 5 ന് ചാക്യാർകൂത്ത്, രാത്രി 8 ന് നൃത്തസന്ധ്യ,