പ്രമാടം : സാംബവ മഹാസഭ പൂങ്കാവ് ടൗൺ ശാഖാ ഭാരവാഹികളായി അനിത ദാസ് (പ്രസിഡന്റ്), അനില മുകേഷ് (സെക്രട്ടറി), ജയേഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.