പ്രമാടം : വെട്ടൂർ കാരക്കാട്ട് പുത്തൻവീട്ടിൽ അമ്മിണിയമ്മ (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : മുരളീധരൻ നായർ , ഹരിഛന്ദ്രൻനായർ.