പ്രമാടം : ളാക്കൂർ അർത്തകണ്ഡൻകുഴി വടക്കേചരുവിൽ പരേതനായ അച്യുതൻ നായരുടെ ഭാര്യ മീനാക്ഷിയമ്മ (88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : രവീന്ദ്രൻ നായർ, സുരേഷ് കുമാർ, പരേതയായ ശാന്തകുമാരി.